വിജയ്  ദേവരകൊണ്ടയുടെ പുതിയ ചിത്രം റൗഡി ജനാര്‍ദ്ദനയുടെ ടീസര്‍ റിലീസിന് പിന്നാലെ ട്രോള്‍ മഴ.

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം 'റൗഡി ജനാര്‍ദ്ദന'യുടെ ടീസര്‍ റിലീസിന് പിന്നാലെ ട്രോള്‍ മഴ.

മലയാളം ടീസറില്‍ വിജയ് ദേവരകൊണ്ട പറയുന്ന ഡയലോഗിനെ ട്രോളിയാണ് മലയാളികള്‍ രംഗത്തെത്തിയത്.

Updated: 25 Dec 2025 11:37 PM IST