Malayalam - Page 50
'ആ കാര്യത്തിൽ പ്രഭാസ് ഭയങ്കര അപകടകാരിയാണ്' - പ്രഭാസിന്റെ ഒപ്പം അഭിനയിക്കുന്നതിന്റെ മോശം അവസ്ഥ വെളുപ്പെടിത്തി പൃഥ്വിരാജ് സുകുമാരൻ.
ബാഹുബലി എന്ന ചിത്രത്തോടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. പ്രഭാസ് ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഭരിക്കുന്നത്...
പെരുമാള്‍ മുരുകന്റെ 'കൊടിത്തുണി' സിനിമയായി.,
ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന് ലഭിച്ചു.
ബോംബെ പോസിറ്റീവ്. ഞെട്ടിപ്പിക്കുന്ന സംഭവ കഥയുമായി അജിത്ത് പൂജപ്പുരയും, ജീവൻ കോട്ടായിയും
കേരളത്തിലെ ഒരു ഹോസ്പിറ്റലിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവ കഥ അവതരിപ്പിക്കുകയാണ് ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ...
ഒന്നര മീറ്റർ ചുറ്റളവ് - മികച്ച സന്ദേശങ്ങളുമായി ഒരു ചിത്രം .
പ്രേക്ഷകർക്ക് മികച്ച സന്ദേശങ്ങളുമായി എത്തുകയാണ് ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം. കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ്...
അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര രാജൻ; സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത് വിട്ട് എന്ന് സ്വന്തം പുണ്യാളൻ
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ...
റേച്ചൽ ഗുഡ് വില്ലിന്
പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ"എന്ന...
പതിമൂന്നാം രാത്രി ട്രെയിലർ പുറത്ത്
ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന "...
അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയും മുഖ്യവേഷങ്ങളിൽ നേരറിയും നേരത്തിന് തിരിതെളിഞ്ഞു
സാമൂഹികമായി രണ്ടു തലങ്ങളിൽ നിലകൊള്ളുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള ശക്തമായ പ്രണയവും...
ലുക്മാൻ - ബിനു പപ്പു ചിത്രം 'ബോംബെ പോസിറ്റീവ്' ഫസ്റ്റ് ലുക്ക് പുറത്ത്
സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം...
ആരണ്യം - ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്നു.
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ്...
ഒ.ടി.ടിയിൽ ഓൺ എയർ" - ട്രോൾ ഷെയർ ചെയ്ത് താരം.പ്രശംസിച്ച് സോഷ്യൽ മീഡിയ; അഭിനയിക്കാൻ അറിയില്ല പറഞ്ഞാണ് ട്രോൾ പൊങ്കാല
വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്സ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് വിമർശനങ്ങൾ നേരിടുകയാണ് നടൻ അമിത്...
സ്തുതി' ;ബോഗയ്ൻവില്ലയുടെ പ്രൊമോ ഗാനവുമായി സുഷിൻ ശ്യാം
ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഭീഷ്മ പർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല എന്ന ഏറ്റവും പുതിയ...