ആദിനാൻ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം "സമ്മാനം".

ബേബി ഋഷിക ആർ പിള്ള,നാദർശ.ജെ,സജീബ് ഇക്ബാൽ,സജീവ് ആദിനാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജീവ് ആദിനാൻ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "സമ്മാനം".തുന്നൽ ടാക്സി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് ഓമനക്കുട്ടൻ നിർവ്വഹിക്കുന്നു.സജീബ് ഇക്ബാൽ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് എസ് മലയാലപ്പുഴ,കാസ്റ്റിംഗ് ഡയറക്ടർ- നാദർശ ജെ, എഡിറ്റിംഗ്-സുനിൽ അർജുൻ,

പശ്ചാത്തല സംഗീതം-എസ് ബി ശ്രീരാഗ്.അച്ഛൻ തന്ന സമ്മാനം അത് എത്ര ചെറുതാണെങ്കിലും പൊന്ന് പോലെ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്ന മകളുടെ ഹൃദയസ്പർശിയായ കഥയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

പി ആർ ഒ-എ എസ് ദിനേശ്.

Related Articles
Next Story