"C3" ലോഗോ പ്രകാശന കർമ്മം.

ഫെഫ്ക എം ഡി ടി വി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാർണിവൽ ''C3"യുടെ ലോഗോ, ഫെഫ്ക പ്രസിഡൻ്റ് സിബിമലയിൽ ഫെഫ്ക വൈസ് പ്രസിഡൻ്റ് ജി എസ് വിജയന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ഫെഫ്ക്ക ട്രഷറർ സതീഷ് ആർ എച്ച്,എം ഡി ടി വി ഭാരവാഹികളായ ശ്യാം വെമ്പായം,ജയചന്ദ്രൻ തിരുമേനി,ടി ജി ശ്രീകുമാർ എന്നിവർ സന്നിഹിതരായി.

Related Articles
Next Story