Begin typing your search above and press return to search.
കേരളത്തിലേക്കെത്തുന്ന അന്യഗ്രഹ ജീവികളുടെ കഥപറയുന്ന "COMONDRA ALIEN " ആദ്യ ഗാനത്തിന്റെ ടീസർ എത്തി.

നന്ദകുമാർ ഫിലിംസ് ൻ്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നന്ദകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "COMONDRA ALIEN " എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ റിലീസായി. "കര തേടണ കടലിന്ന് ചിരിപ്പു..." എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസറാണ് റിലീസായത്. അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽ എന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നു എന്നുള്ളതും ഇവിടെ എത്തുന്ന അവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതും നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്നു. അമേരിക്ക, കേരളം, ബാംഗ്ലൂർ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.
Next Story