എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ

എം ടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ. കോഴിക്കോട് ഒരു സ്വകാര്യ ആശപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ എം ടി. എന്ന് രാവിലെ 11:30 ടെയാണ് ഹൃദയസ്തംഭനമെന്നുള്ള മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി എം ടിയുടെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആരോഗ്യനില നിരീക്ഷിക്കുകയാണ്. എഴുത്തുകാരനും എം ടി യുടെ സുഹൃത്തുമായ എം എൻ കാരശ്ശേരി മന്ത്രി മുഹമ്മദ് റിയാസും ആശുപത്രിയിൽ എം ടിയെ സന്ദർശിച്ചു.

Related Articles
Next Story