സിനിമ-സീരിയൽ നടൻ ടി പി മാധവൻ അന്തരിച്ചു.

മലയാള ചലച്ചിത്ര രംഗത്തും സീരിയൽ രംഗത്തും നിര സാന്നിധ്യമായ നടൻ ടി പി മാധവൻ അന്തരിച്ചു. ഉദരസംബദ്ധമായ രോഗത്തെ തുടർന്ന് കൊല്ലാതെ ഒരു ആശുപത്രിയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു അതിനെ തുടർന്നുള്ള സർജറി നടന്നത്. ആരോഗ്യനില വഷളായതുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലിക്കെയാണ് ആന്ധ്യം.

1975ൽ ആണ് ടി പി മാധവൻ എന്ന തിരുക്കോടെ പരമേശ്വരൻ മാധവൻ മലയാള സിനിമയിലേക്ക് എത്തുന്നത്. നടൻ മധുവുമായുള്ള ബന്ധമാണ് അദ്ദേഹത്തെ സിനിമലയിലേക്ക് എത്തിച്ചത്. ' രാഗം'ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ വിജയിച്ചതോടെ പിന്നീട് മലയാള സിനിമയിൽ സജീവ സാന്നിധ്യമാവുകയായിരുന്നു . ആദ്യ കാലങ്ങളിൽ വില്ലൻ വെഹ്സങ്ങൾ ആയിരുന്നു ചെയ്തതെങ്കിലും പിന്നീട് കോമഡി റോളുകളിലേക്ക് എത്തുകയായിരുന്നു.

Related Articles
Next Story