Begin typing your search above and press return to search.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി സുധീർ മിശ്ര
തിരുവനന്തപുരം∙ 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കാൻ ഹിന്ദി സംവിധായകൻ സുധീർ മിശ്രയെ ജൂറി ചെയർമാനായി തീരുമാനിച്ചു. സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധിനിർണ സമിതിയുടെ ചെയർമാന്മാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളുമാണ്.
Next Story