കുമാരനാശാന്റെ 'വാസവദത്ത' പ്രമേയമാക്കി ചലചിത്ര ആവിഷ്‌ക്കാരം രണ്ടാം ഷെഡ്യൂള്‍ തൃശൂരില്‍ ഒരുങ്ങുന്നു...

കുമാരനാശാന്റെ കരുണ എന്ന കാവ്യത്തെ ആസ്പദമാക്കി ആണ് ച്ിത്രം ഒരുങ്ങുന്നത്.

മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന് പുത്തന്‍ ഭാഷ്യം ഒരുക്കാന്‍ കാരുണ്യ ക്രിയേഷന്‍സിന്റെ സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വാസവദത്ത' എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു.

എഡിറ്റിംഗ്-ജിസ്സ്, ആര്‍ട്ട്- കണ്ണന്‍ മുണ്ടൂര്‍, മേക്കപ്പ്-രാജേഷ് ആലത്തൂര്‍, കോസ്റ്റ്യൂംസ്-മുത്തു മൂന്നാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അശ്വിന്‍, കൊ-ഓഡിനേറ്റര്‍- ബിനീഷ് തിരൂര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.




sithi
sithi  
Related Articles
Next Story