ഗൾഫ് രാജ്യങ്ങളിൽ ചിത്രം നിരോധിച്ച് വിനീത് ശ്രീനിവാസൻ ചിത്രം 'ഒരു ജാതി ജാതകം'

വിനീത് ശ്രീനിവാസൻ നായകനായ ഒരു ജാതി ജാതകം എന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി, LGBTQ+ കമ്മ്യൂണിറ്റിയെ പരാമർശിച്ചതിന് ഗൾഫ് രാജ്യങ്ങളിൽ ചിത്രം നിരോധിച്ചിരിക്കുന്നു.

സിനിമ ഒമാൻ ഒഴികെയുള്ള എല്ലാ ജിസിസി രാജ്യങ്ങളിലും നിരോധനം നേരിടുകയാണ് .

വടക്കൻ മലബാർ സ്വദേശിയായ ജയേഷ് എന്ന യുവാവിൻ്റെ കഥയാണ് ഒരു ജാതി ജാതകം എന്ന സിനിമ പറയുന്നത്. നടനും ചലച്ചിത്ര നിർമ്മാതാവുമായ വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം, എം. മോഹനൻ സംവിധാനം ചെയ്ത ഒരു റൊമാൻ്റിക് കോമഡിയാണ്. വിനീതിന്റെ അമ്മാവൻ കൂടെയാണ് സംവിധായകൻ എം മോഹൻ.

അരവിന്ദൻ്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം നിഖില വിമൽ വിനീതിന്റെ നായികയായി അഭിനയിക്കുന്ന ചിത്രമാണിത്. ബാബു ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, അമൽ താഹ, ഇന്ദു തമ്പി, കയാടു ലോഹർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. , കൂടാതെ മറ്റു പലരും പ്രധാന വേഷങ്ങളിൽ.

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് വിന്നെതിന്റെ അവസമായി വന്നു സംവിധാന ചിത്രം. കൂടാതെ ചിത്രത്തിൽ വിനീത് അഥിതി വെസത്തിലും എത്തിയിരുന്നു . പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

Related Articles
Next Story