വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ്ഡേൽ' ഫെബ്രുവരി 7-ന്.

രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്,

ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ലവ്ഡേൽ " ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു.ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മ

സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,

പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്- ശ്രീകുമാർ ആലപ്പുഴ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, റെനീസ് റെഷീദ്,സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ്- ആശിഷ് ജോൺ ഇല്ലിക്കൽ,വി എഫ് എക്സ്-കോക്കനട്ട് ബഞ്ച്,സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോ പബ്ലിസിറ്റി ഡിസൈൻ- ആർട്ടോകാർപസ്,സംവിധാന സഹായികൾ- ഹരീഷ്കുമാർ വി, ആൽബിൻ ജോയ്,അസിസ്റ്റന്റ് മേക്കപ്പ് മാൻ-അഭിജിത്ത് ലാഫേർ,ലൊക്കേഷൻ- കൊച്ചി,കുട്ടിക്കാനം, അതിരപ്പിള്ളി,പി ആർ ഒ- എ എസ് ദിനേശ്.

Related Articles
Next Story