Malayalam - Page 42
'അപ്പോഴാണ് മമ്മൂട്ടി സാറിന്റെ മകനാണ് ദുൽഖർ എന്നറിയുന്നത്; തീർച്ചയായും ദുൽഖർ ഫാൻസിനു അഭിമാനിക്കാവുന്ന ചിത്രമാണ് ലക്കി ഭാസ്ക്കർ' : വെങ്കി അറ്റലൂരി
പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 30നു തീയേറ്ററുകളിൽ എത്തും.
ഇ ടി മുതൽ കുട്ടിച്ചാത്തൻ വരെ; കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക് - ലിജോ ജോസ് പെല്ലിശ്ശേരി
ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണേണ്ട സിനിമകളുടെ കാറ്റഗറിയിൽ വരുന്നവയാണ് കുട്ടികളുടെ ചിത്രങ്ങളെന്നും അത്തരം സിനിമകൾക്ക് വലിയ...
'പോലീസില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?' വന്‍ താരനിരയുമായി ഒരു അന്വേഷണത്തിന്റെ തുടക്കം; ടീസര്‍ പുറത്തിറക്കി
'പോലീസില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?' വന്‍ താരനിരയുമായി ഒരു അന്വേഷണത്തിന്റെ തുടക്കം; ടീസര്‍ പുറത്തിറക്കി
മനോജ്.കെ.യു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു; അന്നാ റെജി കോശി നായിക .
ഏറെ ചർച്ച ചെയ്യപ്പെടുകയും, മികച്ച വിജയം നേടുകയും ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ...
അയ്യപ്പസന്നിധിയിൽ വീരമണികണ്ഠന് തുടക്കം. ആറു ഭാഷകളിലായി ത്രീഡി ബ്രഹ്മാണ്ഡം
ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന...
ദുൽഖർ സൽമാൻ- വെങ്കി അറ്റ്ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്
തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം...
“ശ്രീ ഗരുഡകൽപ്പ” പൂർത്തിയാക്കി.
നായകൻ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം...
ഓശാന വീഡിയോ ഗാനം.
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി...
വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം "അപൂർവ്വ പുത്രന്മാർ"
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ്വ...
'എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ'; ജോജുവിന്റെ ചിത്രത്തെ അഭിനന്ദിച്ച് കാർത്തിക് സുബ്ബരാജും അനുരാഗ് കശ്യപും
ചിത്രത്തിന്റെ കന്നഡ റൈറ്റ്സ് സ്വന്തമാക്കി ഹോംബാലെ ഫിലിംസ്
രാമനും കദീജയും സിനിമയുടെ സംവിധായകന് വധഭീഷണി
തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ‘രാമനും കദീജയും’ സിനിമയുടെ സംവിധായകന് വധഭീഷണി. സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് നിരന്തരം...
തിയേറ്ററുകളിലേക്ക് "ഹലോ മമ്മി": ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന 'ഹലോ മമ്മി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...