You Searched For "malayalam cinema"
വീട്ടിൽ ദൈവത്തിനൊപ്പം വെച്ചിരിക്കുന്നത് ആ ആളുടെ ചിത്രം : ജയറാം
നല്ല ഗുരുക്കന്മാരെ കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാ ഭാഗ്യം.ജീവിതത്തിൽ നമുക്കുള്ള ഗുരുക്കന്മാര് ആണ് നമ്മളെ...
മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി.
ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ...
Casting callകൾക്ക് വിട :ആർ സ്റ്റുഡിയോ ഡിജിറ്റൽ ഫ്ലാറ്റ് ഫോം ഉൽഘാടനം മന്ത്രി ചെയ്തു
കലകൾക്കും കലാകാരന്മർക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഫ്ലാറ്റ്ഫോമായ "ആർ സ്റ്റുഡിയോ" യുടെ കേരളത്തിലെ ഉൽഘാടനം...
ഓണം തൂക്കിയടിക്കാൻ ഒരുങ്ങി "ബാഡ് ബോയ്സ്"; ഫസ്റ്റ്ലുക്ക് പോസ്റ്റേഴ്സ് റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ
"Bad Boys" ready to hang Onam; The first look posters have been released by the cast
ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹൻലാല്‍
കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഒരു മോഹൻലാല്‍ ചിത്രമാണ് ബറോസ്.
നസ്ലെൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ഓഗസ്റ്റിൽ എത്തും
ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.
ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി
ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും.
ആകാംഷ ഉയർത്തി 'ഫൂട്ടേജ്' ട്രൈലെർ !
മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രൈലെർ റിലീസ് ആയത്.
ഫിപ്രസ്കി ഇന്ത്യയുടെ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി മലയാള ചിത്രം 'ആട്ടം'; ആദ്യ പത്തിൽ രണ്ട് മലയാള സിനിമകൾ
ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
'ഒരു അഭിനേതാവ് എന്ന നിലയിൽ ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ'; മോഹൻലാൽ
"ഈ സിനിമ കാണുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു"
നടൻ ജിനു ജോസഫിന്റെ പിതാവ് അന്തരിച്ചു
ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം
“ഹൃദയപൂർവ്വം”: മോഹൻലാൽ സത്യൻ അന്തിക്കാട് കോംബോ വീണ്ടും ഒന്നിക്കുന്നു
ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്