നടൻ സിദ്ദീഖിന്റെ ആത്മകഥ 'അഭിനയമറിയാതെ' പ്രകാശനം ചെയ്തു

Actor Siddique's autobiography 'Abhinaya Mariyathe' released;

By :  Aiswarya S
Update: 2024-08-24 03:44 GMT
നടൻ സിദ്ദീഖിന്റെ ആത്മകഥ അഭിനയമറിയാതെ പ്രകാശനം ചെയ്തു
  • whatsapp icon

തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ ആത്മകഥയായ 'അഭിനയമറിയാതെ' പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News