സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പോരാട്ടം മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും. പുതുമുഖ നടന്മാരും...
നസ്ലെനെ മനസ്സിൽ ധ്യാനിച്ചാണ് ആ ഡയലോഗ് പറഞ്ഞത്: ആസിഫ് അലി
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ചിത്രത്തിന്റെ ട്രെയിലർ...
ഡൗൺ ആയിരിക്കുമ്പോൾ അവന്റെ വോയിസ് മെസേജ് കേൾക്കും, അവന്റെ ഗേൾഫ്രണ്ട് ഞാനാണ് : കീർത്തി സുരേഷ്
നടൻ നാനിയോടും മകനോടുമുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് നടി കീർത്തി സുരേഷ്. ‘നേനു ലോക്കൽ’ എന്ന ചിത്രം മുതൽ നാനിയും...
സൂപ്പർ ലീഗ് കേരളയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ആസിഫ് അലി
കണ്ണൂർ: പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ കായിക മേഖലയിൽ നിക്ഷേപം നടത്താൻ ആസിഫ് അലിയും ഒരുങ്ങുന്നു. സൂപ്പർ ലീഗ്...
വയനാട് ഉരുൾപ്പൊട്ടലിന് ഇരയായി ഫെഫ്ക അംഗം
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സഹപ്രവർത്തകൻ മരണപ്പെട്ടുവെന്ന വാർത്ത പങ്കുവച്ച് ഫെഫ്ക. മാളികപ്പുറം,...
ഐക്യകേരളം ദാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു: എം പദ്മകുമാർ
വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനമറിയിച്ച് സംവിധായകൻ പദ്മകുമാർ. സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത...
എന്തുകൊണ്ട് ജഗതിയുടെ സീനുകൾ ഒഴിവാക്കി: ‘ദേവദൂതൻ’ 4 കെ പതിപ്പിൽ ജഗതിയുെട സീൻ കട്ട് ചെയ്തതിൽ മറുപടിയുമായി സിബി മലയിൽ
‘ദേവദൂതൻ’ 4 കെ പതിപ്പിൽ ജഗതിയുെട സീനുകൾ കട്ട് ചെയ്ത് മാറ്റാനുണ്ടായ സാഹചര്യം വ്യക്തമാക്കി സിബി മലയിൽ. അന്നെടുത്ത തെറ്റായ...
നടൻ കൊച്ചിൻ ആന്റണി മരിച്ച നിലയിൽ
കോട്ടയം: നടൻ കൊച്ചിൻ ആന്റണി (എ ഇ ആന്റണി) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ്...
ദൃശ്യകലയിലെ ശില്‍പ്പഭദ്രത ; ഭരതന്റെ ഓർമകൾക്ക് 26 വർഷം
Bharathan
കുഞ്ഞിക്കയ്ക്ക് ഇന്ന് നാൽപതിയൊന്നം പിറന്നാൾ
Dulquer Salman
സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു അര്‍ജുൻ അശോകന് പരിക്ക്
Arjun ashokan
ശാലിനി ഉഷ ദേവിയുടെ ‘എന്നെന്നും’ എൻഐഎഫ്എഫ്എഫ് മേളകളിൽ ശ്രദ്ധനേടുന്നു
Shalini usha devi
Begin typing your search above and press return to search.