ദീപികയുടെ നിറവയറിൽ കൈ തൊട്ട് നിൽക്കുന്ന ചിത്രം പങ്കുവച്ച് ഓറി
ചിത്രം വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം.
യുവാക്കളെ ഹരം കൊള്ളിക്കുന്ന ലുക്കുമായി മമ്മൂക്ക
പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
'അന്യൻ' ഹിന്ദി റീമേക്ക് ഉണ്ടാവില്ല, നിർമ്മാതാവിന് വേണ്ടത് മറ്റൊന്ന്
രൺവീർ സിംഗിനെ നായകനാക്കി അപരിചിത് എന്ന പേരിൽ റീമേക്ക് ചെയ്യുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.
ഫിപ്രസ്കി ഇന്ത്യയുടെ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി മലയാള ചിത്രം 'ആട്ടം'; ആദ്യ പത്തിൽ രണ്ട് മലയാള സിനിമകൾ
ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
'അച്ഛന് കൊടുത്ത സത്യം, ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട്..' ; സുരേഷ് ഗോപി
"മരിച്ചു കഴിഞ്ഞാലും നിന്റെ പേരിലെ ബാങ്ക് ധനലക്ഷ്മി ബാങ്കാണ്"
"അത്രമാത്രം സമർപ്പണത്തോടെ ഞാൻ ചെയ്ത മറ്റൊരു സിനിമയും ഇല്ല"; സിബി മലയിൽ
‘42 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട സ്വപ്നമാണ് ദേവദൂതൻ.'
അംബാനി കല്യാണത്തിന്റെ ക്ഷണം നിരസിച്ച് അനുരാഗ് കശ്യപിന്റെ മകൾ ആലിയ
"അംബാനി കുടുംബത്തിലെ വിവാഹാഘോഷം വെറും 'സർക്കസ്"
ദളിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് സംവിധായകൻ പാ.രഞ്ജിത്ത്
എന്തുകൊണ്ട് സർക്കാർ ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത്...
'ഒരു അഭിനേതാവ് എന്ന നിലയിൽ ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ'; മോഹൻലാൽ
"ഈ സിനിമ കാണുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു"
നടൻ ജിനു ജോസഫിന്റെ പിതാവ് അന്തരിച്ചു
ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം
“ഹൃദയപൂർവ്വം”: മോഹൻലാൽ സത്യൻ അന്തിക്കാട് കോംബോ വീണ്ടും ഒന്നിക്കുന്നു
ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്
കങ്കുവ 2 ഉണ്ടാകുമോ? ആ വലിയ രഹസ്യം വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമ്മാതാവ്
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ബോക്സ് ഓഫീസ് വേട്ടയ്ക്ക് കൂടെ തയ്യാറെടുത്താണ് വരുന്നത്.
Begin typing your search above and press return to search.