Begin typing your search above and press return to search.
You Searched For "Tamil Cinema"
ഇനി 'ഉലകനായകൻ' 'ആണ്ടവർ' ഒന്നും വേണ്ട: വിളിപ്പേരുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് കമൽഹാസൻ
തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് പ്രിഫിക്സുകൾ ചേർക്കുന്ന ഒരു പാരമ്പര്യമുണ്ട്. സൂപ്പർസ്റ്റാർ,...
സിനിമ ആരാധകരെ ശാന്തരാകുവിൻ.....'വാടി വാസൽ 2025ൽ റിലീസിന് ഒരുങ്ങുന്നു': ജി വി പ്രകാശ്
ചിത്രത്തിൽ നിന്ന് ജി വി പ്രകാശ് പിന്മാറിയെന്നുമുള്ള അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു
തലൈവരുടെ രംഗം പുനരാവിഷ്കരിച്ച് ഫഹദ് ഫാസിൽ ; വേട്ടയാനിലെ ഇല്ലാതാക്കിയ രംഗങ്ങൾക്ക് മറുപടിയുമായി ആരാധകർ
ചിത്രത്തിൽ സൈബർ പാട്രിക് എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.
ഹോളിവുഡ് ചിത്രത്തിന്റ റീമേക്കുമായി അജിത്ത് കുമാർ
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോട് കൂടെയാണ് ഇത്തരം ഒരു വാദം ഉണർന്നത്
വരാനിരിക്കുന്നത് വമ്പൻ ചിത്രം തന്നെ : ധനുഷ് ചിത്രം രായന്റെ പുതിയ അപ്ഡേറ്റ്
എസ് ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്
ദളിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് സംവിധായകൻ പാ.രഞ്ജിത്ത്
എന്തുകൊണ്ട് സർക്കാർ ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത്...
'വേട്ടയ്യനിൽ' ഫഹദിന്റേത് ഗംഭീര റോൾ
ഫഹദിന്റെ ഡബ്ബിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.
സുധാ കൊങ്കര ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി: പകരം ആര് ?
ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്