അമൽ നീരദുമായുള്ള പ്രണയത്തെ കുറിച്ച് ജ്യോതിർമയി
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ജ്യോതിർമയി. 2001ൽ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെയാണ് ജ്യോതിർമയി...
ഒരു സാധാരണക്കാരൻ്റെ അസാധാരണമായ കഥ; ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ ട്രൈലെർ റിലീസ് ഒക്ടോബർ 21 ന്
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രൈലെർ റിലീസ് ഒക്ടോബർ 21 ന്. ഒരു സാധാരണക്കാരൻ്റെ അസാധാരണമായ...
സംഗീതം കൊണ്ടും ജീവിതശൈലി കൊണ്ടും ചിത്രച്ചേച്ചി എനിക്ക് വഴി വെട്ടമാണ്: സിത്താര
ഗായകരുടെ ആഹാര രീതികളെ കുറിച്ച് പറഞ്ഞ് ഗായിക സിത്താര. ഗായകർക്ക് അസിഡിറ്റി പെട്ടെന്ന് ബാധിക്കും. അതുകൊണ്ട് പുളി...
സരിതക്ക് ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു: ജയറാം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം എന്ന നടന്...
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഓൾ ഇന്ത്യ തീയേറ്റർ റിലീസ് 2024 നവംബർ 22 ന്
അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ചതിന് ശേഷം, പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' 2024 നവംബർ 22 ന് ഓൾ ഇന്ത്യ...
നെറ്റിയിലേക്ക് ചുവന്ന ലേസർ ലൈറ്റ്, ഇറങ്ങിയോടി നിക്ക് ജൊനാസ്
സംഗീത പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിയോടി അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. സഹോദരങ്ങളും...
കേരളത്തിലെത്തിക്കഴിഞ്ഞപ്പോൾ ഗ്ലാസ് ബൗളിലെ ഗോൾഡ് ഫിഷ് പോലെയായി പോയി; സുപ്രിയ
പൃഥ്വിരാജിനെ പരിചയപ്പെട്ടതും വിവാഹത്തിലേക്കെത്തിയതിനെയും കുറിച്ച് മനസ് തുറന്ന് സുപ്രിയ മേനോൻ. പൃഥ്വിയെ എന്ന...
കങ്കണയുടെ 'എമർജൻസി'യ്ക്ക് സെൻസർബോർഡിൻറെ പ്രദർശനാനുമതി
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന എമർജൻസിയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ചിത്രത്തിന് സെൻസർ...
ദേശീയ അവാർഡ് നൽകേണ്ടിരുന്നത് സായ് പല്ലവിക്കോ? പ്രതികരിച്ച് നിത്യ മേനൻ
'തിരുചിത്രമ്പലം' ചിത്രത്തിലെ ശോഭന എന്ന കഥാപാത്രത്തിന് നിത്യ മേനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു....
റോജ കണ്ടപ്പോൾ സ്വയം ചെരുപ്പൂരി തലയിലടിച്ചു: ഐശ്വര്യ
മണിരത്നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്ന് സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ....
സ്ട്രോങ് നോട്ട് സ്‌കിന്നി; വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനാർക്കലി
ഗംഭീര വർക്കൗട്ടുമായി നടി അനാർക്കലി മരക്കാർ. ജിം സ്യൂട്ടിൽ ആബ്‌സ് കാണിച്ചു കൊണ്ടുള്ള അനാർക്കലിയുടെ ചിത്രങ്ങൾ...
ഹൊറർ ചെയ്യണം, അത് നടന്നില്ലെങ്കിൽ കോമഡിയായാലും മതി; ഷാരൂഖ് ഖാൻ
77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്മെൻ്റ് പുരസ്‍കാരം നേടിയ ഷാരുഖ് ഖാൻ ആരാധകരുമായി നടത്തിയ സംവാദം സോഷ്യൽ...
Begin typing your search above and press return to search.