Malayalam - Page 19
' ഒടിയങ്കം "തൃശ്ശൂരിൽ.
യൂട്യൂബിൽ ഏറേ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിം സിനിമയാകുന്നു..'ഒടിയപുരാണ'ത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ...
'10 മിനിട്ടുള്ള നൃത്തം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത് 5 ലക്ഷം, നടിയ്ക്ക് കേരളത്തിനോട് അഹങ്കാരം': മന്ത്രി വി ശിവൻ കുട്ടി
അടുത്ത മാസം തിരുവനതപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക
'ഇത് മമ്മൂട്ടി അല്ല അയ്മൂട്ടി'; മമ്മൂട്ടിയെ അനുകരിച്ച് അജു വർഗീസ് , പിന്നാലെ ആരാധകരുടെ കമന്റുകളും
14 വർഷങ്ങൾക്ക് മുൻപ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലർവാടി ആർട്സ് ക്ലബ് ' എന്ന ചിത്രത്തിലൂടെ വന്ന് മലയാള...
വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ- ആരംഭിച്ചു.
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന...
കോമഡിയോ, ഫാന്റസിയോ, മിസ്ട്രിയോ..? എന്ന് സ്വന്തം പുണ്യാളന്റെ ടീസർ എത്തി
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം...
വേറിട്ട അനുഭവം പകർന്ന്,ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി.
ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പുതുമുഖങ്ങൾക്കാവശ്യമായ സഹായ സഹകരണം നൽകാൻ വേണ്ടിയും അവരെ...
മമ്മൂട്ടിയും മാർക്കോയുടെ നിർമ്മാതാവും തമ്മിലുള്ള ചിത്രം; വെളിപ്പെടുത്തി ശരീഫ് മുഹമ്മദ്
" ജങ്കാർ" മോഷൻ പോസ്റ്റർ പുറത്തിറങ്ങി. റിലീസ് അടുത്തവർഷമാദ്യം
പ്രണയവും പകയും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന ചിത്രത്തിൽ അഭീന്ദ്രൻ എന്ന കഥാപാത്രമായി അപ്പാനിയും മഹീന്ദ്രനായി ശബരീഷും...
അച്ഛന്റെയും അമ്മയുടെയും വിവാഹ നടന്ന അതെ അമ്പലനടയിൽ വെച്ച് താരിണിയെ സ്വന്തമാക്കി കാളിദാസ് ജയറാം....
മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താര പുത്രനാണ് കാളിദാസ് ജയറാം. 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ...
കാളിദാസിനും താരിണിയ്ക്കും ഇത് പ്രണയ സാഫല്യം....
ഗുരുവായൂർ അമ്പലനടയിൽ വെച്ച് താരിണിയ്ക്ക് താലി ചാർത്തി കാളിദാസ്
ഒരു ബൈക്ക് കേന്ദ്ര കഥാപാത്രം ആകുന്ന യമഹ**എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നിരവധി പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.പാലാ ക്രിയേഷൻസിന്റെ ബാനറിൽ മധു ജി കമലം...
'ഈ കാട് പോലെ തന്നെയല്ലേ ഈ ലോകം!' ഓരോ സെക്കൻഡും ആകാംക്ഷ നിറച്ച് 'രുധിരം' ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിൽ
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' ട്രെയിലർ...