കുമാരനാശാന്റെ 'വാസവദത്ത' പ്രമേയമാക്കി ചലചിത്ര ആവിഷ്‌ക്കാരം രണ്ടാം ഷെഡ്യൂള്‍ തൃശൂരില്‍ ഒരുങ്ങുന്നു...
കുമാരനാശാന്റെ കരുണ എന്ന കാവ്യത്തെ ആസ്പദമാക്കി ആണ് ച്ിത്രം ഒരുങ്ങുന്നത്.
By : sithi
Update: 2024-09-03 11:29 GMT
മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന് പുത്തന്‍ ഭാഷ്യം ഒരുക്കാന്‍ കാരുണ്യ ക്രിയേഷന്‍സിന്റെ സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വാസവദത്ത' എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു.
എഡിറ്റിംഗ്-ജിസ്സ്, ആര്‍ട്ട്- കണ്ണന്‍ മുണ്ടൂര്‍, മേക്കപ്പ്-രാജേഷ് ആലത്തൂര്‍, കോസ്റ്റ്യൂംസ്-മുത്തു മൂന്നാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അശ്വിന്‍, കൊ-ഓഡിനേറ്റര്‍- ബിനീഷ് തിരൂര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.