You Searched For "Amma"
സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ല ; പ്രതിഫല വിഷയം തള്ളി 'അമ്മ '
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരളയും (ഫെഫ്ക) ഉള്‍പ്പെടെ നിരവധി ചലച്ചിത്ര...
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കത്തയച്ചു താരസംഘടനയായ ‘അമ്മ’
കഴിഞ്ഞ ദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരളയും (ഫെഫ്ക) ഉള്‍പ്പെടെ നിരവധി...
പ്രൊഫഷണല്‍ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സംഘടനയിലെ ഉത്തരവാദിത്തം പ്രയാസകരം : അമ്മ ട്രഷറർ സ്ഥാനം ഒഴിഞ്ഞു ഉണ്ണിമുകുന്ദൻ
പുതിയ സിനിമയായ മാർക്കോയിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. താരമിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ...
അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ ആരംഭിച്ചു
മലയാളം ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ എ എം എം എ യുടെ കുടുംബ സംഗമം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാൽ, സുരേഷ് ഗോപി...
അമ്മയ്ക്ക് പുതിയ കമ്മിറ്റിക്കായി ഞാൻ തുടക്കം കുറിച്ചു: സുരേഷ് ഗോപി
താരസംഘടനയായ ‘അമ്മ’യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താൻ കുറിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഹേമാ...
‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ
സിദ്ദീഖ് കമല്ഹാസന് മെംബര്‍ഷിപ്പ് നല്കി സ്വാഗതം ചെയ്തു
'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു
എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍വെച്ച് നടന് ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള "ഇടവേളകളില്ലാതെ" പ്രകാശനം ചെയ്തു....
ആദ്യ മീറ്റിംഗിൽ ഇരട്ടി മധുരവുമായി കെ.യു. മനോജ്
മീറ്റിങിനിടെ നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചത് കെ.യു. മനോജിന്
മാധ്യമ പ്രതിനിധികളെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സിദ്ദീഖ്
‘അമ്മ’യിൽ നിന്നു തന്നെ മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്
ജഗദീഷും, ജയൻ ചേർത്തലയും 'അമ്മ'യുടെ വൈസ് പ്രസിഡന്റ് : പിഷാരടിക്ക് പരാജയം
കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ പരാജയപ്പെടുത്തിയാണ് സിദ്ദീഖ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയത്