ഭരത് ഗോപി പുരസ്‌കാരം നടൻ സലീം കുമാറിന്
By : Aiswarya S
Update: 2024-07-07 04:01 GMT
നടൻ സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം. മാനവസേന വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പുരസ്‌കാരം ഓഗസ്റ്റ് 15ന് ആറ്റിങ്ങലിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം മന്ത്രി ജി.ആർ. അനിൽ ആണ് സമ്മാനിക്കുക.