ശ്രീനാഥ് ഭാസി നിർമ്മാണ രംഗത്തേക്കു കടന്നു

By :  Aiswarya S
Update: 2024-09-13 04:13 GMT

ശ്രീനാഥ് ഭാസി നിർമ്മാണ രംഗത്തേക്കു കടന്നു വരുന്ന ആദ്യ ചിത്രമാണ് പൊങ്കാല.

ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ച് ഇന്ന് (സെപ്റ്റംബർ പതിമൂന്ന് വെള്ളി) വൈകുന്നേരം ആറുമണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കുന്നു

ഈ ചിത്രത്തിലെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ മീഡിയാ പ്രവർത്തകരും പങ്കെടുക്കണമെന്ന് താൽപ്പര്യപ്പെടുന്നു

വാഴൂർ ജോസ്.

Tags:    

Similar News