Malayalam - Page 16
നിങ്ങൾക്ക് നിങ്ങളുടെ ആളുണ്ടല്ലോ എന്നാണ് കീർത്തിചക്രയുടെ കഥ കേട്ട ശേഷം മമ്മൂട്ടി പറഞ്ഞത് : മേജർ രവി
ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയർ ആയ ശേഷമാണ് മേജർ രവി മലയാള സിനിമയിലേയ്ക്ക് വരുന്നത്. മലയാളത്തിൽ വന്ന മിലിറ്ററി...
കൈനിറയ ചിത്രങ്ങൾ, ഗായകനായി തിളങ്ങുന്നു. ശരത് അപ്പാനി ഹാപ്പിയാണ്.
തമിഴിലും, മലയാളത്തിലുംകൈ നിറയെ ചിത്രങ്ങൾ നടൻ ശരത് അപ്പാനി ഹാപ്പിയാണ് ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്.അപ്പാനി ശരത്,...
എ പാൻ ഇന്ത്യൻ സ്റ്റോറി: ഈ മേളയുടെ സിനിമ
ഇത്തവണത്തെ ഐ എഫ് എഫ് കെയുടെ ജനപ്രീതിയേറിയ സിനിമയായി വി സി അഭിലാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി...
ആ ചിത്രം കണ്ടപ്പോൾ മമ്മൂട്ടിയോടുള്ള ബഹുമാനം കൂടി : ഷബാന ആസ്മി
ഇന്ത്യൻ സിനിമയിൽ 50 വർഷത്തെ അഭിനയ ജീവിതം പൂർത്തിയായിരിക്കുകയാണ് നടി ഷബാന ആസ്മി. 29മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ...
''എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ ഡോബി തിരുവോത്ത് ''; ഒടുവിൽ ഓമന മകനെ വെളിപ്പെടുത്തി നടി പാർവ്വതി തിരുവോത്ത്
മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായ പാർവ്വതി തിരുവോത്ത് തന്റെ മകനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്....
ഐഎഫ്എഫ്കെ മൂന്നാം ദിനമായാ നാളെ 67 ചിത്രങ്ങൾ പ്രദർശനത്തിന്
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ നാളെ (14/12/2024) പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67...
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം 'എന്ന് സ്വന്തം പുണ്യാളൻ' റിലീസ് ജനുവരി 10, 2025
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം...
സിനിമയെ സാമൂഹിക മാറ്റത്തിലേയ്ക്ക് നയിച്ചവർക്കായി ആദരവ് ; ചലച്ചിത്ര മേളയിൽ 'സിനിമ ആൽകെമി' ആരംഭിച്ചു
തിരുവന്തപുരം ടാഗോർ തിയേറ്ററിൽ ആണ് 'സിനിമ ആൽകെമി : എ ഡിജിറ്റൽ ആർട് ട്രിബ്യുട്ട് ' ആരംഭിച്ചത്.
മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി.
ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ...
അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്
സോണി ജോസഫ് സംവിധാനം നിർവഹിച്ച ശ്രീനിവാസൻ നായരുടെ കഥയിൽ ശ്രീനിവാസൻ നായർ മനു തൊടുപുഴ (പുരുഷപ്രേതം ഫെയിം) എന്നിവർ തിരക്കഥ...
''ഓഫ് റോഡ് "വീഡിയോ ഗാനം.
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി...
Casting callകൾക്ക് വിട :ആർ സ്റ്റുഡിയോ ഡിജിറ്റൽ ഫ്ലാറ്റ് ഫോം ഉൽഘാടനം മന്ത്രി ചെയ്തു
കലകൾക്കും കലാകാരന്മർക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഫ്ലാറ്റ്ഫോമായ "ആർ സ്റ്റുഡിയോ" യുടെ കേരളത്തിലെ ഉൽഘാടനം...