Featured - Page 2
ഓർമ്മയിൽ ഈ 'വേണു'ഗീതം......
മലയാളികളുടെ നെടുമുടി വേണു അന്തരിച്ചിട്ട് എന്ന 3 വർഷം.
ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു; അസ്തമയം വളരെ അകലെയല്ല: സലിം കുമാർ
മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച നടനാണ് സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര...
ജാനകിക്കുട്ടിയുടെ പ്രിയപ്പെട്ട കുഞ്ഞാത്തോൽ ; എന്ന് സ്വന്തം ജാനകികുട്ടി ഒരു ഗൃഹാത്വരത്തിന്റെ ഓർമ്മ
എം ടിയുടെ ജാനകി കുട്ടിയേയും അവളുടെ പ്രിയപ്പെട്ട കുഞ്ഞാത്തോലിനെയും കണ്ടവരാരും മറക്കില്ല ആ ചിത്രം. 'ചെറിയ ചെറിയ...
ഗംഭീര തിരിച്ചുവരവുമായി ജോതിർമയി
പൈലറ്റ് എന്ന സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം ബോബിയുടെ സഹോദരിയായി ചെറിയ റോളിലൂടെ മലയാള സിനിമയിലേക്ക്...
മലയാള സിനിമിലെ വില്ലൻ ഇനി ഓർമ്മകളിൽ
കണ്ടï പേടി തോന്നുന്ന രൂപം പരുക്കൻ ശബ്ദം മാലയാള സിനിമയിലെ വില്ലനായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനസിൽ വില്ലൻ...
വ്യാജപതിപ്പിനെ വരെ തോൽപ്പിക്കുന്ന ടോവിനോ മാജിക് : ARM 100 കോടി ക്ലബ്ബിൽ
ഇത്തവണ ഓണം റിലീസായി തിയേറ്ററിൽ എത്തിയത് നാല് മലയാള ചിത്രങ്ങൾ. അതിൽ ആക്ഷൻ അഡ്വെഞ്ചർ ജേർണറിൽ പുറത്തിറങ്ങിയ അജയന്റെ...
വണ്ടിക്കൂലി ചോദിച്ചപ്പോൾ പരിഹസിച്ചുവിട്ടു, കാരവാനിൽ നിന്ന് ഇറക്കിവിട്ടു; എളുപ്പമായിരുന്നില്ല സുരഭി ലക്ഷ്മിയുടെ സിനിമ ജീവിതം
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കൊപ്പം പലരും പ്രശംസകൾ കൊണ്ട് മൂടുന്ന പേരാണ് സുരഭി ലക്ഷ്മിയുടേത്. ദേശീയ പുരസ്കാരം...
അഭിനയ കലയുടെ പെരുന്തച്ചന് ഇന്ന് 12ാം ഓർമ്മദിനം
2012 ഷൊർണൂരിൽ സിനിമ ഷൂട്ടിങ്ങിനിടെയാണ് തിലകൻ കുഴഞ്ഞുവീണത്. ആശുപത്രിയിൽ അബോധാവസ്ഥയിലിരിക്കെ സെപ്റ്റംബർ 24 നു...
മലയാളിയുടെ 'പൊന്നമ്മ', ആ വലിയ ചുവന്ന പൊട്ടിനു പിന്നിലെ കഥ പറഞ്ഞു!
കവിയൂര് പൊന്നമ്മ ഓര്മയായി. മലയാള സിനിമയിലെ 'പൊന്നമ്മ'യെ കുറിച്ച് ഓര്ക്കുമ്പോള് ആദ്യം മനസ്സില് എത്തുന്നത് ആ വലിയ...
പൊന്ന് പോലൊരു അമ്മ
മലയാള സിനിമയില് പുതുതലമുറയിലുള്ളവര്ക്കു വരെ കവിയൂര് പൊന്നമ്മ എന്നു പറയുമ്പോള് പ്രത്യേക വാത്സല്യമുണ്ട്. അതിനു കാരണം...
'നീയാണ് എന്റെ എല്ലാം...' പ്രണയം പൂവണിഞ്ഞു, അദിതി ഇനി സിദ്ധാര്ഥിന് സ്വന്തം
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടന് സിദ്ധാര്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെക്കാലമായി ലിവിങ് ടുഗെദറില്...
കേസെടുക്കണമെന്ന് അമ്മ; പുകമറ സൃഷ്ടിച്ച് സിനിമാക്കരെയെല്ലാം കുറ്റാക്കാരാക്കരുത്; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയുമില്ല
hema committee report amma response