Malayalam - Page 12
മാർക്കോയുടെ കട്ട് ചെയ്ത ഭാഗങ്ങൾ ഒ ടി ടി യിൽ എത്തും
ഹനീഫ് അഥേനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ നായകനായ മലയാളത്തിലെ ദി മോസ്റ്റ് വയലന്റ് ചിത്രമാണ് മാർക്കോ. ചിത്രം റിലീസായത്...
വീട്ടിൽ ദൈവത്തിനൊപ്പം വെച്ചിരിക്കുന്നത് ആ ആളുടെ ചിത്രം : ജയറാം
നല്ല ഗുരുക്കന്മാരെ കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാ ഭാഗ്യം.ജീവിതത്തിൽ നമുക്കുള്ള ഗുരുക്കന്മാര് ആണ് നമ്മളെ...
സിനിമ ഇഷ്ടമായില്ലെങ്കിൽ മടങ്ങി പോകാം, പണം തിരികെ നൽകും
ഇന്ത്യയിലെ പ്രമുഖ തിയേറ്റർ ശൃംഖലയായ പി വി ആർ ഇനോക്സ് ഫ്ലെക്സി ഷോയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഫ്ലെക്സി ഷോ...
ഹോളിവുഡിന് മാത്രമല്ല മോളിവുഡിനും സാധിക്കുമെടാ വയലന്‍സ്...: കത്തിക്കയറി മാര്‍ക്കോ
ഹോളിവുഡിന് മാത്രമല്ല മോളിവുഡിനും വയലന്‍സ് സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്...
ഒബാമയുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ''ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ''
പ്രിയപ്പെട്ട പത്ത് ചിത്രങ്ങളുടെ പട്ടിക സാമൂഹ്യമാധ്യമായ എക്സിലൂടെ പുറത്തു വിട്ടത്
ഐ എഫ് എഫ് കെയിൽ പുരസ്കാരം വാരി കൂട്ടി 'ഫെമിനിച്ചി ഫാത്തിമ '
ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് പെഡ്രോ ഫിയേറി സംവിധാനം ചെയ്ത 'മാലു' എന്ന സിനിമയാണ്.
മാല പാർവ്വതി, മനോജ് കെ.യു എന്നിവർ ഒന്നിക്കുന്ന ''ഉയിർ"; ടീസർ റിലീസായി...
മാസ്സ് സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിച്ച്, മാല പാർവ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരെ പ്രധാന...
മാർക്കോയുടെ നിർമ്മാതാവിന് നന്ദി അറിയിച്ച് ഉണ്ണിമുകുന്ദൻ
ഹനീഫ് അഥേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'മാർക്കോ'. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ...
നരി വേട്ട പായ്ക്കപ്പ് ആയി
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന...
ബേസിൽ ശാപം : ലിസ്റ്റിലേക്ക് ഇനി മമ്മൂക്കയും രമ്യ നമ്പീശനും
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ബേസിലിന്റെ ഷേക്ക് ഹാൻഡ് ശാപത്തിന്റെ ലിസ്റ്റിലേക്ക് ഇപ്പോൾ പുതിയ രണ്ടുപേരുകൂടെ കടന്നു...
എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ
എം ടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ. കോഴിക്കോട് ഒരു സ്വകാര്യ ആശപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ എം ടി. എന്ന്...
മലയാള സിനിമ ഞെട്ടാൻ തയ്യാറായിക്കോളു... ഐഡന്റിറ്റിയുടെ അവസാന 40 മിനുട്ട് ഇതുവരെ കാണാത്ത പശ്ചാത്തലത്തിൽ
അഖിൽ പോൾ അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലെർ ചിത്രമാണ്...