Malayalam - Page 35
പ്രതിമുഖം ഉടൻ ഒടിടിയിലെത്തുന്നു
=തിരുവല്ല കേന്ദ്രീകൃതമായി, ദോഹ പ്രവാസികളായ ശ്രീ കെ. എം. വർഗീസ് നിരണം, ലൂക്കോസ് കെ. ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശ്ശൂർ,...
സംശയമില്ല അത് ഒറ്റകൊമ്പൻ തന്നെ
നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. താടി വടിച്ച ചിത്രമാണ്...
സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ടു യു ഫാഷൻ പ്രീമിയർ ഷോ നടന്നു.
തിരുവനന്തപുരത്ത് നടന്ന ഇവന്റിൽ,ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും...
ഉരുൾ ഓഡിയോ ലോഞ്ച് നടന്നു.
ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ "ഉരുൾ "എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം...
ഈ ആഴ്ച റിലീസിനൊരുങ്ങുന്നു സിനിമകളുടെ വിശേഷങ്ങൾ അറിയാം
നവാഗതനായ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവംബർ 15ന് പ്രദർശനം ആരംഭിക്കുന്ന 'ആനന്ദ് ശ്രീബാല'. യഥാർത്ഥ സംഭവത്തെ...
ആവേശം തെലുങ്ക് റീമേയ്ക്ക് ഒരുങ്ങുന്നു ; രംഗണ്ണ ആവാൻ രവി തേജ
ഈ വർഷം ആദ്യം പുറത്തിറങ്ങി ബ്ലോക്ക് ബസ്റ്ററായ ഫഹദ് ഫാസിലിന്റെ ആവേശം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേപോലെ പ്രെശംസ...
ചിന്ന തമ്പി ദുൽഖറിന്റെ പുതിയ ചിത്രം കാണാൻ ആവിശ്യപ്പെട്ട് സൂര്യ
ആരാധകരെ ആവേശത്തിലാക്കി കൊച്ചി ലുലു മാളിൽ സൂര്യ
369 ഗാരേജിൽ നിന്ന് തെലുങ്ക് സിനിമയിലേക്ക് എത്തിയ താരം; ലക്കി ഭാസ്കറിലെ കാറിനെ പറ്റി ദുൽഖർ സൽമാൻ.
കേരളത്തിൽ 369 എന്ന നമ്പറിന് ഒരു പ്രേത്യേക ഫാൻ ബേസ് ഉണ്ട്. ആ നമ്പർ മമ്മൂട്ടിയുടെയെന്നു എല്ലാ മലയാളികൾക്കും...
ARM - അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ Disney+ Hotstar-ൽ
നാടോടി കഥകളിൽ നിറയുന്ന നിഗൂഢതകൾ സമർത്ഥമായ ഒരു സമയ സഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന ARM നവംബർ 8 മുതൽ Disney+ Hotstar-ൽ...
അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ! 'ആനന്ദ് ശ്രീബാല' വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം...
അഭിനയ മോഹവുമായ് വെള്ളിത്തിരയിലേക്ക് വന്നവർ ഒരുപാടുണ്ടെങ്കിലും സംവിധായകനാവണം എന്ന ആഗ്രഹത്തോടെ അഭിനയത്തിൽ അരങ്ങേറ്റം...
ഇനിയും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ഫ്ലവേഴ്സ് ചാനൽ ഫെയിം സനീഷ് മേലേപ്പാട്ട്,പാർത്ഥിപ് കൃഷ്ണൻ,ഭദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന...
'ജോജു ചേട്ടൻ വഴക്ക് പറയുമ്പോൾ വിചാരിക്കും....എനിക്ക് പണി അറിയില്ലേ': സാഗർ സൂര്യ
ഒരു നടനെന്ന നിലയിൽ മികച്ച രീതിയിൽ അഭിനയിക്കാൻ കിട്ടിയ ചിത്രമാണ് പണി എന്ന് സാഗർ സൂര്യ. നടൻ ജോജു ജോർജ് രചനയും സംവിധാനവും...