ഗംഭീര തിരിച്ചുവരവുമായി ജോതിർമയി

By :  Aiswarya S
Update: 2024-10-04 10:01 GMT

പൈലറ്റ് എന്ന സിനിമയിൽ സുരേഷ് ​ഗോപി അവതരിപ്പിച്ച കഥാപാത്രം ബോബിയുടെ സഹോദരിയായി ചെറിയ റോളിലൂടെ മലയാള സിനിമയിലേക്ക് പപിന്നീട് നിരവധി സിനിമകളിൽ നായക കഥാപാത്രം. ഇതിനിടെ ഈ നടി മോളിഡിൽ നിന്നും ടോളിവുഡ് വോളിവുഡ് സാൻഡൽവുഡ് വ​രെ എത്തി. പറഞ്ഞു വരുന്നട് മറ്റാരെ കുറിച്ചുമല്ല നടി ജോതിർമയെ കുറിച്ചാണ്. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്ര ങ്ങളിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നതിനിടെയയാണ് വിവാഹം. വിവാഹയായിരുന്നെങ്കിലും അഭിനയ ജീവിതം വിടാൻ അവൾ തയ്യാറായിരുന്നില്ല. എന്നാൽ ആ വിവാഹ ജീവിതത്തിന് അതിധം ആയുൂസ്സിണ്ടായിരുന്നില്ല. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി ജോതിർ‍മയി

പിന്നീട്സംവിധായകൻ അമൽ നീരദിനെ വിവാഹം ചെയ്തു. ഇതൊടെ സിനിമ ജിവിത്തിൽ നിന്നും ഇടവേളയെടുക്കുകയുമായിരുന്നു. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം നീണ്ട 11 വർഷത്തെ ഇടവേളക്ക് ശേഷം ഭർത്താവ് അമൽനീരദ് സംവിധാനം ചെയുന്ന ബോഗയ്‌ൻവില്ല'എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ജോതിർമയി. 'ബോഗയ്‌ൻവില്ല'യിലെ പ്രൊമോ ഗാനമായ സ്തുതിയിലൂടെ മറ്റൊരു രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജോതിർമയി. ഉദ്യോജകമായതാണ് സിനിമയുടെ പോസ്റ്റർ.

സിനിമയിൽ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിർമയി. ഒരുകാലത്ത് കോളേജ് കുമാരന്മാർക്ക് ക്രഷ് തോന്നിയ ഒരു നടി കൂടി ആയിരുന്നു ജ്യോതിർമയി. ഏതു ഗെറ്റപ്പിൽ വന്നാലും ജ്യോതിർമയിക്ക് ഒരു പ്രത്യേക ഭംഗിയാണ്. നാൽപതു വയസ്സ് കഴിഞ്ഞു എന്ന് ഇപ്പോഴും അവരുടെ ആരാധകർക്ക് വിശ്വസിക്കാൻ പ്രയാസമാണ്. താരത്തിന്റെ ​ഗംഭീര തിരിച്ചുവരവാണ്‌ ഭർത്താവും സംവിധായകനുമായ അമൽ നീരദന്റെ പുത്തൻ ചിത്രത്തിൽ സംഭവിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ജ്യോതിർമയിയെ ആണ് ബോഗയ്ൻവില്ലയുടെ സ്തുതി ഗാനത്തിൽ മലയാളികൾ കണ്ടത്. ലുക്കും ആറ്റിറ്റ്യൂഡും എല്ലാംമാറി. ഒരു വമ്പൻ മേക്കോവർ ആരു കണ്ടാലും ഒരു വൗ ഫീൽ.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത 'ബോഗയ്‌ൻവില്ല'യിലെ പ്രൊമോ ഗാനമായ സ്തുതി യുടെ സം​ഗിതം ഒരുക്കിയത് സുഷിൻ ശ്യാമാണ്. കുഞ്ചാക്കോ ബോബന്റേയും ജ്യോതിർമയിയുടേയും ​ഗംഭീര ഡാൻസുമായാണ് ​ഗാനം എത്തുന്നത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്.കുഞ്ചാക്കോ ബോബന്റേയും ജ്യോതിർമയിയുടേയും ​ഗംഭീര ഡാൻസുമായാണ് ​ഗാനം എത്തുന്നത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്.

Tags:    

Similar News