Bollywood - Page 7
ബോളിവുഡ് ഖാന്മാർ ഒന്നിക്കുന്ന ചിത്രം ഉടൻ : വെളിപ്പെടുത്തി അമീർ ഖാൻ
ബോളിവുഡ് ഇൻഡസ്ട്രി എപ്പോൾ വലിയ ആവേശത്തിലാണ്. ഇൻഡസ്ട്രിയിലെ മൂന്ന് ഐക്കണിക് ഖാൻമാരായ ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ...
'വീണ്ടുമൊരു ഷാളിനി ഉണ്ണികൃഷ്ണൻ '; ട്രോളുകൾ വാങ്ങിക്കൂട്ടി വരുൺ ധവാന്റെ ബേബി ജോണിലെ 'പിക്ലി പോം' ഗാനം
' കുട്ടനാടൻ പുഞ്ചയിലെ ' എന്ന് തുടങ്ങുന്ന മലയാള വരികളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ദി റോഷൻസ് : ഹൃതിക് റോഷന്റെ ഫാമിലിയുടെ ഫിലിം പാരമ്പര്യത്തിന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി എത്തുന്നു
നെറ്റ്ഫ്ലിക്സിന് വേണ്ടി ശശി രഞ്ജൻ ആണ് ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത്.
ഫഫയുടെ ബോളിവുഡ് രംഗപ്രവേശനം ഇംതിയാസ് അലിയ്ക്കൊപ്പം;നായിക തൃപ്തി ദിമ്രി
തിരക്കഥ പൂർത്തിയാക്കിയ ശേഷം 2025 ആദ്യ പകുതിയിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
'രാഷ്ട്രീയ പ്രേവേശനമോ ,പബ്ലിസിറ്റി സ്റ്റണ്ടോ ?? ' നടൻ വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയുമായി സോഷ്യൽ മീഡിയ
കരിയറിന്റെ ഉയർന്ന സമയത് താരത്തിന്റെ ഈ തീരുമാനം ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്
ഈ പ്രായത്തിൽ എത്രയും ശരീര ഭാരം കൂട്ടുന്നത് അപകടമാണ് : അഭിഷേക് ബച്ചൻ
'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിന് വേണ്ടി ഭാരം കൂട്ടിയതിനെ പറ്റി പങ്കുവെച്ചു അഭിഷേക് ബച്ചൻ.
ബച്ചൻ പേര് ഒഴിവാക്കി ഐശ്വര്യ റായ് ; അഭിഷേകുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾ സത്യമോ?
അഭിഷേക് ബച്ചൻ ഐശ്വര്യ റായ് വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്....
വീണ്ടും വിവാഹിതരായി അദിതി -സിദ്ധാർഥ് ; വൈറലായി ചിത്രങ്ങൾ.
സൗത്ത് ഇന്ത്യൻ വിവാഹ ആചാര പ്രകാരം നേരത്തെ ഇരുവരും വിവാഹിതരായിരുന്നു
ജീവിതത്തിൽ ഏറ്റവും ഉപയോഗശൂന്യമായ ചിലവ് തന്റെ മുൻ പങ്കാളിക്ക് നൽകിയ വിലയേറിയ സമ്മാനങ്ങൾ :സാമന്ത റൂത് പ്രഭു
സാമന്ത റൂത് പ്രഭുവും വരുൺ ധവാനും അഭിനയിച്ച ഏറ്റവും പുതിയ വെബ് സീരീസാണ് സിറ്റാഡൽ; ഹണി ബണ്ണി . ഹോളിവുഡ് സൂപ്പർ ഹിറ്റ്...
ജവാന് ശേഷം അറ്റ്ലിയുടെ ഹിന്ദി ചിത്രത്തിൽ സൽമാൻ ഖാൻ നായകൻ
A6 എന്നറിയപ്പെടുന്ന പേരിടാത്ത പ്രോജക്റ്റ് ഒരു മെഗാ-ബജറ്റ് ചിത്രമാണ്.
തമന്ന-വിജയ് വർമ്മ വിവാഹം ഉടൻ :ആഡംബര അപാർട്മെന്റ് തേടി പ്രണയിനികൾ
വ്യജ പ്രചാരണം അവസാനിപ്പിക്കണം, റഹ്മാൻ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ: സൈറ ഭാനു
വ്യജ പ്രചാരണം നടത്തിവർക്കെതിരെ ആഞ്ഞടിച്ചു എ ആർ റഹ്മാൻ.